Showing posts with label ഗന്ധങ്ങളുടെ ആചാരം. Show all posts
Showing posts with label ഗന്ധങ്ങളുടെ ആചാരം. Show all posts

Saturday, February 17, 2007

ഗന്ധങ്ങളുടെ ആചാരം


powered by ODEO

അതെന്റെ പെങ്ങളെ ആട്ടിയോടിക്കലാകുന്നു,
അന്യയായൊരുത്തിയെ കിടപ്പറയില്‍ കൂട്ടലാകുന്നു-
വിവാഹം ഒരു ഇരട്ടമരണമാകുന്നു;
അതൊരു പാമ്പിന്റെ ഇരട്ടനാവാകുന്നു-
വെളുത്തന്മാരുടെ തറ വിട്ട് പെങ്ങന്മാര്‍ പോകുന്നു,
വിഷം തീണ്ടിയ ചൂലുകള്‍ അകം ശുദ്ധമാക്കുന്നു

- ഗന്ധങ്ങളുടെ ആചാരം, 1990 - മേതില്‍ രാധാകൃഷ്ണന്‍