പുതിയൊരു കവിത കൂടി. മേതിലിന്റെ ഗന്ധങ്ങളുടെ ആചാരം.
ഗന്ധങ്ങളുടെ ആചാരം എന്നു വരെയേ കേള്‍ക്കുന്നുള്ളൂ.അവിടെ വെച്ച് നിന്ന് പോവുന്നു.ആര്‍ക്കെങ്കിലും കേള്‍ക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ പറയൂ. ഞാന്‍ വീണ്ടും കേള്‍ക്കാന്‍ ശ്രമിക്കാം
ഈ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്.നല്ല സംരംഭം.ഒരു കവിത ഗദ്യമായാലും,പദ്യമായാലും,ചൊല്ലുമ്പോള്‍ അതിന്റെ അര്‍ത്ഥഗാംഭീര്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് ഭാവങ്ങള്‍ വിരിയണം.അതനുസരിച്ച് താളമുണ്ടാകണം.അനാവശ്യമായ ശബ്ദാവരോഹണങ്ങള് ഒഴിവാക്കിയാല്‍ ഇത് മനോഹരമാകും.ഉദാഹരണം:ഗോവിന്ദന് എന്ന കവിത.ആ കവിതയുടെ അര്‍ത്ഥതലങ്ങളെ ശബ്ദവിന്യാസങ്ങള്‍ കൊണ്ട് അനൂപ് നന്നായി സമന്വയിപ്പിച്ചിട്ടുണ്ട്.പക്ഷെ ഗന്ധങ്ങളുടെ ആചാരം ആ രീതിയില്‍ പരാജയപ്പെട്ടു.നല്ല സ്വരം.എനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു;ശബ്ദവിന്യാസങ്ങളുടെ ശരിയായ സമന്വയത്തിലൂടെ.അഭിനന്ദനങ്ങള്‍.
വിഷ്ണുപ്രസാദേ.. നോ ഇഷ്യൂസ്...വീണ്ടും കേള്ക്കൂസ്...അനൂപേ, ഇയാളുടെ സൌണ്ട് - വെരി നൈസ്!പിന്നെ, ഈ ചുമക്കുന്നതൊക്കെ എഡിറ്റ് ചെയ്തതിന് ശേഷം ഇട്ടാല്‍ പോരായിരുന്നോ.. :-)
Best wishes...!!!
naiiathu ennaiia athilu meleyaumazhapoleeeeeeeee
കൊള്ളാം.. നന്നായിട്ടുണ്ട്...ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...ആശംസകളോടെഅനിതJunctionKerala.com
Post a Comment
7 comments:
പുതിയൊരു കവിത കൂടി. മേതിലിന്റെ ഗന്ധങ്ങളുടെ ആചാരം.
ഗന്ധങ്ങളുടെ ആചാരം എന്നു വരെയേ കേള്‍ക്കുന്നുള്ളൂ.അവിടെ വെച്ച് നിന്ന് പോവുന്നു.ആര്‍ക്കെങ്കിലും കേള്‍ക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ പറയൂ. ഞാന്‍ വീണ്ടും കേള്‍ക്കാന്‍ ശ്രമിക്കാം
ഈ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്.നല്ല സംരംഭം.ഒരു കവിത ഗദ്യമായാലും,പദ്യമായാലും,ചൊല്ലുമ്പോള്‍ അതിന്റെ അര്‍ത്ഥഗാംഭീര്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് ഭാവങ്ങള്‍ വിരിയണം.അതനുസരിച്ച് താളമുണ്ടാകണം.അനാവശ്യമായ ശബ്ദാവരോഹണങ്ങള് ഒഴിവാക്കിയാല്‍ ഇത് മനോഹരമാകും.ഉദാഹരണം:ഗോവിന്ദന് എന്ന കവിത.ആ കവിതയുടെ അര്‍ത്ഥതലങ്ങളെ ശബ്ദവിന്യാസങ്ങള്‍ കൊണ്ട് അനൂപ് നന്നായി സമന്വയിപ്പിച്ചിട്ടുണ്ട്.പക്ഷെ ഗന്ധങ്ങളുടെ ആചാരം ആ രീതിയില്‍ പരാജയപ്പെട്ടു.
നല്ല സ്വരം.എനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു;ശബ്ദവിന്യാസങ്ങളുടെ ശരിയായ സമന്വയത്തിലൂടെ.അഭിനന്ദനങ്ങള്‍.
വിഷ്ണുപ്രസാദേ..
നോ ഇഷ്യൂസ്...
വീണ്ടും കേള്ക്കൂസ്...
അനൂപേ, ഇയാളുടെ സൌണ്ട് - വെരി നൈസ്!
പിന്നെ, ഈ ചുമക്കുന്നതൊക്കെ എഡിറ്റ് ചെയ്തതിന് ശേഷം ഇട്ടാല്‍ പോരായിരുന്നോ.. :-)
Best wishes...!!!
naiiathu ennaiia athilu meleyau
mazhapoleeeeeeeee
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Post a Comment