ഒന്നും അപ്പുറത്തേക്കു പോകുന്നില്ലപുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നുആര്ക്കോ ഊഴമുണ്ട് - അതുവരെഒരു അരണയുടെ മറവിയില്നാം ജീവിക്കുന്നുമേതില് രാധാകൃഷ്ണന്റെ ‘എം ഗോവിന്ദന്’ എന്ന കവിതയുടെ ശബ്ദാവിഷ്കാരം.
തുടക്കം മാത്രമേ കേള്‍ക്കുന്നുള്ളൂ...പിന്നെയൊന്നും കേള്‍ക്കുന്നില്ലല്ലോ...
പകുതി വരെ മാത്രമേ കേള്‍ക്കാനാകുന്നുള്ളൂ. അതിനപ്പുറവും പ്ലേ ചെയ്യുന്നുണ്ട്. പക്ഷെ ശബ്ദമില്ല. ഒന്ന് പരിശോധിക്കാമോ?കേട്ടിടത്തോളം നന്നായി. നല്ല അതവരണം
വിഷ്ണു, മഹേഷ്,അനൂപിനു വേണ്ടി ഓഡിയോ അപ്ലോഡ് ചെയ്തതു ഞാനായിരുന്നു. ചില പ്രശ്നങ്ങളുണ്ടെന്നു് എനിക്കും തോന്നിയിരുന്നു, ഇന്നലെ ശ്രദ്ധിക്കുവാന്‍ സമയം കിട്ടിയില്ല, നന്നാക്കി ഉടനെ മുഴുവന്‍ ഭാഗവും അപ്ലോഡ് ചെയ്യാം.യൂയേയീയില്‍ ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റുമായി ബന്ധപ്പെട്ടു കുറച്ചുപേരെങ്കിലും അനൂപിനെ കവിത അവതരണത്തെ പരിചയപ്പെട്ടിരിക്കും, ഇത്തവണ അതു കുറേ കൂടി പ്രത്യേകതയുള്ളതാണു്, പുതിയ ഒരു ബ്ലോഗറെക്കൂടെ നമുക്കു സ്വാഗതം ചെയ്യാം.
Anoope,Kure naalayi boologathu thirayunnu..kantilla.chilarodu anveshikkukayum cheythu..ippo aynippulliyum methilum chernnu kantappol oohichathanu..get me ur mail id ..hoe u does well RajeevAsianetNews now @ TVM
ഓഡിയോ ശരിയാക്കി രണ്ടാമതും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അനൂപേട്ടാ,ഇതിന്റെ എം പി 3 ഞാന്‍ രാജിന്റെ കൈയ്യില്‍ നിന്ന് വാങ്ങിക്കുന്നതില്‍ വിരോധമില്ലല്ലോ? അന്ന് മഹറൂഫേട്ടന്റെ വീട്ടില്‍ നിന്ന് രാത്രി അനൂപേട്ടന്റെ ശബ്ദത്തില്‍ കേട്ട ‘ശംഖുമുഖം’ മറക്കാന്‍ പറ്റില്ല. അതും പോസ്റ്റ് ചെയ്യൂ പ്ലീസ്. :-)
എനിക്കിത് കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ?error connecting to server എന്ന് കാണിക്കുന്നു,
എറര്‍ കണക്ടിംഗ സെര്‍വര്‍ എന്ന മെസ്സേജാണിപ്പോള്
അനൂപ്,കവിത കേട്ടാല്‍ എനിക്ക് സ്വതെ ഒന്നും മനസ്സിലാവില്ല , അതുകൊണ്ട് ആസ്വദിച്ചത് കവിതയായിരുന്നില്ല്യ ; മാഷ്ടെ ശബ്ദവും പ്രെസന്റേഷനും വളരെ വളരെ ഇഷ്ടമായി എന്നറിയിക്കട്ടെ.നല്ല ഗാംഭീര്യമുള്ള ശബ്ദവും പശ്ചാത്തലത്തിലെ സന്തൂറും , ഈ കവിതക്ക് വളരെ യോജിക്കുന്നു. അസ്സലായി.
ഗദ്യ കവിതയുടെ ഓഡിയോ സാധ്യതകള്‍ ആദ്യമായാവും ബ്ലോഗില്‍ പരീക്ഷിക്കുന്നത്.പശ്ചാത്തലസംഗീതം ഒരു നാടകം കേള്‍ക്കുന്നതു പോലെ അതിനെ മനോഹരമാക്കുന്നു.ശബ്ദം അതി ഗംഭീരം.
ഇത്തരം ശബ്ദാവിഷ്കാരങ്ങളിലൂടെ നല്ല കവിതകള്‍ ആദരിക്കപ്പെടുന്നതുകാണുംബോള് സന്തോഷം തൊന്നുന്നു. ഇടക്കു വച്ച് മുറിഞ്ഞു പൊകുന്നതുകൊണ്ടുള്ള വിഷമതകള്‍ ഭാവിയില്‍ പരിഹരിക്കാനാകട്ടെ എന്ന് ആശിക്കുന്നു.
വളരെ നല്ല അവതരണം..ബട്ട് വെരി പുവര്‍ റെക്കോഡിങ്ങ്..കുറച്ചുകൂടി വ്യക്തതയോടുകൂടി റെക്കോഡ് ചെയ്യണേ..വളരെ ദൂരെനിന്ന് കേള്‍ക്കുന്ന ഒരു ഫീല്‍...ഒരുപാട് ഡിസ്റ്റേബന്സ് ഉണ്ട്...ബട്ട്, താങ്കളുടെ പ്രസന്റേഷന് സൂപ്പര്‍ യാര്...
Post a Comment
13 comments:
ഒന്നും അപ്പുറത്തേക്കു പോകുന്നില്ല
പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നു
ആര്‍ക്കോ ഊഴമുണ്ട് - അതുവരെ
ഒരു അരണയുടെ മറവിയില്‍
നാം ജീവിക്കുന്നു
മേതില്‍ രാധാകൃഷ്ണന്റെ ‘എം ഗോവിന്ദന്’ എന്ന കവിതയുടെ ശബ്ദാവിഷ്കാരം.
തുടക്കം മാത്രമേ കേള്‍ക്കുന്നുള്ളൂ...പിന്നെയൊന്നും കേള്‍ക്കുന്നില്ലല്ലോ...
പകുതി വരെ മാത്രമേ കേള്‍ക്കാനാകുന്നുള്ളൂ. അതിനപ്പുറവും പ്ലേ ചെയ്യുന്നുണ്ട്. പക്ഷെ ശബ്ദമില്ല. ഒന്ന് പരിശോധിക്കാമോ?
കേട്ടിടത്തോളം നന്നായി. നല്ല അതവരണം
വിഷ്ണു, മഹേഷ്,
അനൂപിനു വേണ്ടി ഓഡിയോ അപ്ലോഡ് ചെയ്തതു ഞാനായിരുന്നു. ചില പ്രശ്നങ്ങളുണ്ടെന്നു് എനിക്കും തോന്നിയിരുന്നു, ഇന്നലെ ശ്രദ്ധിക്കുവാന്‍ സമയം കിട്ടിയില്ല, നന്നാക്കി ഉടനെ മുഴുവന്‍ ഭാഗവും അപ്ലോഡ് ചെയ്യാം.
യൂയേയീയില്‍ ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റുമായി ബന്ധപ്പെട്ടു കുറച്ചുപേരെങ്കിലും അനൂപിനെ കവിത അവതരണത്തെ പരിചയപ്പെട്ടിരിക്കും, ഇത്തവണ അതു കുറേ കൂടി പ്രത്യേകതയുള്ളതാണു്, പുതിയ ഒരു ബ്ലോഗറെക്കൂടെ നമുക്കു സ്വാഗതം ചെയ്യാം.
Anoope,
Kure naalayi boologathu thirayunnu..kantilla.
chilarodu anveshikkukayum cheythu..
ippo aynippulliyum methilum chernnu kantappol oohichathanu..
get me ur mail id ..
hoe u does well
Rajeev
AsianetNews
now @ TVM
ഓഡിയോ ശരിയാക്കി രണ്ടാമതും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അനൂപേട്ടാ,
ഇതിന്റെ എം പി 3 ഞാന്‍ രാജിന്റെ കൈയ്യില്‍ നിന്ന് വാങ്ങിക്കുന്നതില്‍ വിരോധമില്ലല്ലോ? അന്ന് മഹറൂഫേട്ടന്റെ വീട്ടില്‍ നിന്ന് രാത്രി അനൂപേട്ടന്റെ ശബ്ദത്തില്‍ കേട്ട ‘ശംഖുമുഖം’ മറക്കാന്‍ പറ്റില്ല. അതും പോസ്റ്റ് ചെയ്യൂ പ്ലീസ്. :-)
എനിക്കിത് കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ?
error connecting to server എന്ന് കാണിക്കുന്നു,
എറര്‍ കണക്ടിംഗ സെര്‍വര്‍ എന്ന മെസ്സേജാണിപ്പോള്
അനൂപ്,
കവിത കേട്ടാല്‍ എനിക്ക് സ്വതെ ഒന്നും മനസ്സിലാവില്ല , അതുകൊണ്ട് ആസ്വദിച്ചത് കവിതയായിരുന്നില്ല്യ ; മാഷ്ടെ ശബ്ദവും പ്രെസന്റേഷനും വളരെ വളരെ ഇഷ്ടമായി എന്നറിയിക്കട്ടെ.
നല്ല ഗാംഭീര്യമുള്ള ശബ്ദവും പശ്ചാത്തലത്തിലെ സന്തൂറും , ഈ കവിതക്ക് വളരെ യോജിക്കുന്നു.
അസ്സലായി.
ഗദ്യ കവിതയുടെ ഓഡിയോ സാധ്യതകള്‍ ആദ്യമായാവും ബ്ലോഗില്‍ പരീക്ഷിക്കുന്നത്.പശ്ചാത്തലസംഗീതം ഒരു നാടകം കേള്‍ക്കുന്നതു പോലെ അതിനെ മനോഹരമാക്കുന്നു.ശബ്ദം അതി ഗംഭീരം.
ഇത്തരം ശബ്ദാവിഷ്കാരങ്ങളിലൂടെ നല്ല കവിതകള്‍ ആദരിക്കപ്പെടുന്നതുകാണുംബോള് സന്തോഷം തൊന്നുന്നു. ഇടക്കു വച്ച് മുറിഞ്ഞു പൊകുന്നതുകൊണ്ടുള്ള വിഷമതകള്‍ ഭാവിയില്‍ പരിഹരിക്കാനാകട്ടെ എന്ന് ആശിക്കുന്നു.
വളരെ നല്ല അവതരണം..
ബട്ട് വെരി പുവര്‍ റെക്കോഡിങ്ങ്..
കുറച്ചുകൂടി വ്യക്തതയോടുകൂടി റെക്കോഡ് ചെയ്യണേ..
വളരെ ദൂരെനിന്ന് കേള്‍ക്കുന്ന ഒരു ഫീല്‍...
ഒരുപാട് ഡിസ്റ്റേബന്സ് ഉണ്ട്...
ബട്ട്, താങ്കളുടെ പ്രസന്റേഷന് സൂപ്പര്‍ യാര്...
Post a Comment